Aksharathalukal

Aksharathalukal

കാളി അംശം 🔥 ( part 2 )

കാളി അംശം 🔥 ( part 2 )

5
1.6 K
Fantasy Love Comedy Suspense
Summary

❤️ ❤️ ❤️ 💚 💚 💚 ❤️ ❤️ ❤️ 💚 💚 💚വൈകി വന്നത് കൊണ്ട് അച്ചുവിന്റെ വായിൽ നിന്ന് സെരിക്കും കിട്ടി . . . . . .    ക്ലാസ്സിൽ . . . . . . . .❤️ ❤️ 💚 💚 ❤️ ❤️ഈ പുതിയ സാർ എന്താ വരാത്തത് . . . . . . ( ലച്ചു ആത്മ )അപ്പോഴാണ് ക്ലാസ് കടന്നു സൂര്യ സാർ വരുന്നത്  . . . . . . . . .ഗുഡ്മോണിങ് സ്റ്റുഡൻസ് . . . . . . . . . . ( സൂര്യ സാർ )Good morning sir . . . . . . . . ( കൊറസ് )എന്തു വിധിയിത് ?വല്ലാത്ത ചതിയിത് ഓർക്കപ്പുറത്തു എന്റെ പിനീന്നൊരടിയിത് . . . . . . .എന്തു വിധിത് ?വല്ലാത്ത ചതിയിത് ഓർക്കപ്പുറത്തു എന്റെ പിനീന്നൊരടിയിത് . . . . . .മൊത്തമിരുട്ടാണ് അതിനകത്തിരുപ്പാണ് കത്തണ വെയിലത്തും കണ്ണു കാണാതിരിപ്പാണ് . . . . . . . .മൊത്തമിരുട്ടാണ് അതിനകത്