Aksharathalukal

Aksharathalukal

എന്ന് അജ്മലിന്റെ മാത്രം മീര

എന്ന് അജ്മലിന്റെ മാത്രം മീര

5
866
Love Thriller Crime Tragedy
Summary

ബോധം തെളിയുമ്പോൾ മീര ഹോസ്പിറ്റലിലാണ്. അവൾ ഫോൺ എവിടെ എന്ന് നോക്കി. ഒപ്പമുള്ളത് സുമംഗലി ടീച്ചർ ആണ്.\"ടീച്ചറെ എന്റെ ഫോൺ!\"\" ആഹ്, ടീച്ചർ എഴുന്നേറ്റോ... ഇന്ന് ഒന്നും കഴിക്കാതെ ആണോ വന്നത്. പ്രഷർ കുറഞ്ഞതാ... ഫോൺ എന്റെ ബാഗിൽ, മ്മം..... ഇതാ \"അവൾ ഫോൺ എടുത്തു സ്വിച്ച് ഓഫ്‌ ആണ്. എത്ര ശ്രമിച്ചിട്ടും ഓൺ ആവുന്നില്ല.\"അത് പൊട്ടിപ്പോയി തോന്നുന്നു. നിലത്തിന് ഞൻ എടുക്കുമ്പോലെ അത് ഓഫ്‌ ആണെലോ..\"അവൾ ഫോണിന്റെ ഓൺ ബട്ടൺ വീണ്ടും വീണ്ടും അമർത്തി നോക്കി\" എന്തായാലും ഇപ്പോൾ ഡോക്ടർ വന്നു കണ്ടിട്ട് ഡിസ്ചാർജ് ആയിരിക്കും, പോകും വഴി നമുക്ക് മൊബൈൽ ഷോപ്പ്ഒന്നു പോകാം.. \"മീര സുമംഗലിയുടെ മുഖത്ത് ദയനീയമാ