Aksharathalukal

Aksharathalukal

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.1
2.8 K
Love Suspense Thriller Tragedy
Summary

         പാർട്ട്‌ -1അവന്റെ താലി അവളുടെ ശരീരത്തെ ചുട്ടുപൊള്ളിച്ചു. ഒരു ശില കണക്കെ അവൾ തറഞ്ഞു നിന്നു. തനിക് ചുറ്റും എന്താ സംഭവിക്കുന്നതെന്ന് അറിയാതെ.ഒടുവിൽ അവന്റെ  കയ്യിൽ പിടിച്ചു അഗ്നിയെ വലം വക്കുമ്പോഴും  അവൾ ഒരു പാവ ആയിരുന്നു.ഒന്ന്  അലറി കരയാൻ പോലും സാധിക്കാതെ അവൾ തറഞ്ഞു നിന്നു. ഇനി മുതൽ താൻ ഒരു ഭാര്യ ആണ് അതിലുപരി ഒരു മരുമകൾ ആണ്.    ***********************തനിക് നേരെ നീണ്ടു വരുന്ന നോട്ടങ്ങളെ അവൾ  പാടെ അവഗണിച്ചു.കാറിൽ കയറുമ്പോഴും  ഒരു തുള്ളി കണ്ണുനീർ കണ്ണിൽ നിന്നും വീണില്ല  അല്ലേലും താൻ എന്തിന് കരയണം. ആർക്കു വേണ്ടി 😒. അവളുടെ മനസ് കയർ അറ്റു പോയ പട്ടം കണക്ക