രാവിലെ തന്നെ ഉണർന്നു... സമയം നോക്കി..7മണി ആയിരിക്കുന്നു... ശരീരം പൊന്തുന്നില്ല... കണ്ണുകൾ വലിയുന്നു... തല വേദനിക്കുന്നു... അപ്പൊ ഇന്നലത്തെ കാര്യങ്ങൾ ഓർമ വന്നു... ചുണ്ടിൽ ചെറു പുഞ്ചിരി മോട്ടിട്ടു.. പതിയെ തല ചെരിച്ചു നോക്കി... നല്ല ഉറക്കമാണ്... ഇന്നലെ ഒട്ടും ഉറങ്ങാൻ സമ്മതിച്ചിട്ടില്ല... ആ ചുണ്ടുകൾ എന്നിൽ നിന്നും വേർപെടുത്താൻ സമയം ഒരുപാടെടുത്തു ഒന്നുറങ്ങാനും ... എന്നും ഇങ്ങനെ ആണ്... ഇന്നലെ ഞങ്ങൾക്കൊപ്പം പെയ്തു തുടങ്ങിയ മഴ ഇപ്പോഴും പെയ്തു കൊണ്ടിരിക്കുന്നു. ...പതിയെ ആ നെറ്റിയിൽ ചുണ്ടമർത്തി... ബാത്‌റൂമിൽ ഒക്കെ പോയി വന്ന് തട്ടം നേരെ ഇട്ട് അടു