\"കാവ്യാ ആരാ വന്നെതെന്ന് ഒന്ന് നോക്ക്\" ഫ്രഷായതിനു ശേഷം ഡ്രസ്സ് ചെയ്തു കൊണ്ടിരുന്ന നന്ദൻ റൂമിൽ നിന്നും വിളിച്ചു പറയുന്നത് കേട്ടു കൊണ്ട് കാവ്യാ ഡോർ തുറക്കാനായി അടുക്കളയിൽ നിന്നും ഡോറിനരുകിലേക്ക് നടന്നെത്തിയിരുന്നുഒരു ഡാർക്ക് ബ്ലൂ ചുരിദാർ ഇട്ട് കൈയിൽ ഫോണും പിടിച്ചു നില്കുന്ന ഒരു പെൺകുട്ടി ആയിരുന്നു കാവ്യാ ഡോർ തുറന്നതും കണ്ടത്\" ആരാ \"കണ്ടു പരിചയം ഇല്ലാത്തതിനാൽ കാവ്യ ആ പെൺകുട്ടിയോട് തിരക്കി\" ഞാൻ നിവേദ്യ...Mr Nanda kishoreന്റെ വീടല്ലേആളിവിടെ ഇല്ലേ \"താൻ ആരാണെന്ന് പറഞ്ഞതിനു ശേഷമവൾ നന്ദനെ അന്വേഷിച്ചു\" ആരാ കാവ്യ വന്നത് \"ചോദിച്ചു കൊണ്ട് നന്ദൻ പുറത്തേക്ക് വന്നുനന