Aksharathalukal

Aksharathalukal

ആർദ്രമായ് part 2

ആർദ്രമായ് part 2

3.8
2 K
Love Tragedy
Summary

കോളേജ് നല്ല രീതിയിൽ തന്നെ അലങ്കരിച്ചിരുന്നു... പരിപാടികൾ തുടങ്ങാൻ ആയി എല്ലാ സ്റ്റുഡൻ്റ്സിനോടും ഓഡിറ്റോറിയത്തിൽ പോകാൻ പറയുന്നതിൻ്റെ ഇടയിൽ ആണ് ആദി ശ്രദിച്ചത്  ക്ലാസ്സ് റൂമിൽ തനിച്ച് ഇരിക്കുന്ന അമയയെ... എന്താടോ ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നെ...താൻ പരിപാടിയ്ക്ക് ഒന്നും കൂടിയില്ലെ... ആദിയുടെ ശബ്ദം കേട്ട് അവള് അവനെ നോക്കി....പതിയെ ഇല്ല എന്ന് തലയാട്ടി... എന്തോ ചോദിക്കാൻ വരും മുമ്പേ ആദിയെ ഒരു ചെക്കൻ വന്നു വിളിച്ചു... ചേട്ടാ...ഓഡിറ്റോറിയത്തിൽ അന്വേഷിക്കുന്നുണ്ട്.... ആ ശെരി ഡാ...ഇപ്പൊ വരാം... ആദി അവളെ നോക്കി...ഇവിടെ ഇങ്ങന ഒറ്റക്ക് ഇരിക്കണ്ട ഓഡിറ്റോറിയത്തിലേക