Aksharathalukal

Aksharathalukal

സ്വർഗ്ഗകവാടവും തുറന്ന്

സ്വർഗ്ഗകവാടവും തുറന്ന്

4.8
456
Love Suspense Thriller Fantasy
Summary

സ്വർഗ്ഗകവാടവും തുറന്ന്സ്വർഗ്ഗകവാടം അവൾക്ക് മുമ്പിൽ മലർക്കെതുറക്കപ്പെട്ടു,അവസാനം വാഗ്ദാത്ത ഭൂമിയിൽ ചുറ്റുംകണ്ണോടിച്ചു..ആപ്പിൾ തൊട്ടത്തിന് നടുക്ക് മഞ്ഞുപെയ്യുന്ന ചെറിയതും നീണ്ടതുമായ ഇടവഴിമുമ്പോട്ട് പോവുമ്പോൾ മാതളവുംപനിനീരും, പല വർണ്ണപൂക്കളുംപലനിറത്തിലുള്ള ഫലവൃക്ഷങ്ങളും, അവൾജീവിതത്തിൽ ഒരിക്കലും കാണാത്തഏതൊക്കോയോ പക്ഷിക്കൂട്ടങ്ങളും,അരികിലൂടെ ഒഴുകുന്ന തേനും പാലും നിറച്ചഅരുവികൾ,അവൾക്കിഷ്ടം കറുത്ത വസ്ത്രംആയിരുന്നെങ്കിലും അന്ന് വെളുത്തപട്ടിനേക്കാൾ മൃദുവായ ഒരു വസ്ത്രത്തിലുംരത്നങ്ങൾ പതിച്ച ഒരു മാലയിലും അവൾമാലാഖയെ പോലെ കാണപ്പെട്ടു,അവൾ ആഗ്