Aksharathalukal

Aksharathalukal

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 2❤️

❤️എൻ ഹൃദയകൂട്ടിൽ നീ മാത്രം ഭാഗം 2❤️

4.8
4.6 K
Love Others
Summary

\"വിവേക് \" ദേഷ്യത്തോടെയുള്ള വിഷ്ണുവിന്റെ വിളി കേട്ടതും പറയാൻ വന്നത് പറയാതെ അവിടെയുണ്ടായിരുന്ന ഇരിപ്പിടത്തിൽ ഇരുന്നു... \"എനിക്കറിയണം... മാളുവിന്‌ എന്താ പറ്റിയതെന്ന്.. എന്നിൽ നിന്നും എന്താ നിങ്ങൾ മറച്ചുവെക്കുന്നത്...\" \"അതുപിന്നെ..\" വിവേക് നിസംഗതയോടെ വിഷ്ണുവിനെ നോക്കിയതും അവന്റെ ഭാവം തിരിച്ചറിയാതെ നിന്നു... \"നിങ്ങൾ പറയുന്നുണ്ടോ.അതോ ഞാൻ ഉണ്ണി അങ്കിളിനോട് ചോദിക്കണോ...\" ഇരുപുരികങ്ങളും പൊക്കികൊണ്ട് ചോദിച്ചു ദേവൻ... \"ദേവേട്ടാ അതുപിന്നെ,മാളുവിന്റെ വിവാഹം മുടങ്ങി..\" \"വാട്ട്‌...\" ടേബിളിൽ അടച്ചുകൊണ്ട് ദേവൻ അലറി... വിഷ്ണുവും വിവേകും പറഞ്ഞ് കഴിയതും അവന്റെ കണ്ണുകൾ നിറഞ്ഞി