Aksharathalukal

Aksharathalukal

കൂട്ട് 6

കൂട്ട് 6

3.9
950
Love Comedy Suspense Thriller
Summary

പ്രിൻസിപ്പാളിന്റെ റൂമിൽ ചെന്ന ഡേവിഡ് അടി ഉണ്ടാക്കാൻ കാരണമായ സാഹചര്യം വിശതീകരിച്ചു.  അതിഥിയെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ച പ്രിൻസിപ്പാൾ ഡേവിഡിന്റെ ഭാഗത്ത്‌ തെറ്റൊന്നും ഇല്ലെന്നു കണ്ട് അർജുനും ഗാങിനും മാത്രം 2 ആഴ്ചത്തെ സസ്പെൻഷൻ കൊടുത്തു.  ---------------------------------------------------------------അവസാനത്തെ പീരിയഡ് ക്ലാസ്സിൽ ഇരിക്കുകയായിരുന്നു മിക്കുവും സച്ചുവും മറിയാമ്മയും റിച്ചിയും.  സച്ചു ബെഞ്ചിന്റെ അറ്റത്ത്,  അതിനടുത്തു റിച്ചി പിന്നെ മിക്കു... ചുമരിനോട് ചേർന്ന് മറിയാമ്മ.. അങ്ങനെയാണ് ഇരിപ്പ്.  ലാസ്റ്റ് പീരിയഡ് ആയതുകൊണ്ട് സച്ചു പോലും വളരെ കഷ്ടപ്പെട്ടാണ് ക്ലാസ്സിൽ ശ്രദ്