മരണത്തിന്റെ മുഖം മൂടി അനിൽ പോലും അറിയാതെ അനിലേക്കു വന്നു ചേരുക ആയിരുന്നു. ... ഭീകരത നിറഞ്ഞ ആ രാത്രി എന്തിന്റെയൊക്കെയോ അന്ത്യം കുറിക്കുമാറത്ര കലിപൂണ്ടു നിൽക്കുന്നത് പോലെ തോന്നിച്ചു.... അനിലിന്റെ ശരീരവുമായി അപ്രതീക്ഷമായ ആ കാറ്റ് ചെന്നു നിന്നതു റോസ്മലഫോറെസ്റ്റ് റേഞ്ചർ തോമസ് ചാക്കോയുടെ കോർട്ടേസിനു മുന്നിലായിലായിരുന്നു... തോമാസ് നല്ല ഉറക്കത്തിലായിരുന്നു... തന്നെ ആരോ തട്ടി വിളിക്കുന്നത് പോലെ അയാൾക്ക് തോന്നി... പെട്ടന്ന് അയാൾ ഞെട്ടി ഉണർന്നു, അമിതമായി മദ്യപിച്ചു കിടന്നതുകൊണ്ടാകാം തല നേരേനിന്നിരുന്നില്ല... എങ്കിലും ഒരുവിധം തപ്പി തടഞ്ഞു റൂമിലെ ലൈറ്റ് തെ