അതേ .. അവൾ പിള്ള ചേട്ടനെ പിക്കാസ് കൊണ്ട് കൊലപ്പെടുത്തി.... തോമസിന് നേരെ പിക്കാസുമായി പാഞ്ഞടുത്ത അവളെ കൈൽ ഇരുന്ന തോക്കു കൊണ്ട് സെക്കൻഡുക്കകം കാലപുരിക്കയച്ചു.. കാർത്തികയേ മൂടാനായി ഉണ്ടാക്കിയ കുഴിയിൽ പിള്ളച്ചേട്ടന്റെയും കാർത്തികയുടെയും ശവം മണ്ണിട്ടു മൂടിയ ശേഷം ഒരു വന്ന്യമായ ചിരിയോടെ അവിടുന്ന് നടന്നകന്നു.... അതേ അന്ന് എല്ലാം കഴിഞ്ഞു എന്ന് വിചാരിച്ചു... പക്ഷെ അത് ഒരു തുടക്കാണെന്നു തോമസ് ചാക്കോ അറിഞ്ഞിരുന്നില്ല.... 3 കൊലപാതകങ്ങൾ.... 3 ആത്മാക്കളുടെയും പ്രീതികാര ദാഹംഉണ്ട് തോമസിനെ കത്തി ചാമ്പലാക്കിക്കാൻ...... തന്റെ അവസാനം അടുത്ത് കഴിഞ്ഞു.... ഒരുവിധം അങ്ങനെ നേരം വെള