Aksharathalukal

Aksharathalukal

നിൻ നിഴലായി..✨️part 12

നിൻ നിഴലായി..✨️part 12

4.7
3.2 K
Detective Horror Love
Summary

Part 12 ✍️Nethra Madhavan    കാർ വളരെ വേഗത്തിൽ ഓടിച്ചു ഞാൻ വീട്ടിലെത്തി.... വീടിന്റെ വരാന്തയിൽ തന്നെ നന്ദുവും ആദിയും ഇരിക്കുന്നുണ്ടായി.... ഒറ്റനോട്ടത്തിൽ തന്നെ അവർക്കു അപകടം ഒന്നും സംഭവിച്ചിട്ടില്ല എന്ന് എനിക്ക് മനസ്സിലായി.. പക്ഷെ ആദി കരയുകയായിരുന്നു.. നന്ദു ഓരോന്ന് പറഞ്ഞു അവളെ സമാദാനിപ്പിക്കുന്നുണ്ട്.. ഞാൻ വേഗം വണ്ടി നിർത്തി ഇറങ്ങി അവരുടെ അടുത്തേക് പോയി.. "എന്താടാ.. എന്താ കാര്യം."        ഞാൻ ആദിയോടായി ചോദിച്ചു... അവൾ മുഖം കുനിച്ചിരികുകയാണ്.. "കാര്യം എന്താ നന്ദു?"        ഞാൻ കുറച്ചു ദേഷ്യത്തിൽ അവളോട്‌ ചോദിച്ചു.. "ജാനി ചേച്ചി.. നമ്മുടെ ആദി ചേച