ഫസ്റ്റ് ഡേ കൂടെ അവനുള്ളത് കൊണ്ട് പോവാൻഎനിക്കി ഭയം ഒന്നും ഇല്ലായിരുന്നു. എന്നാലുംപുതിയചുറ്റുപാടാണ് ആ ഒരു ഭീതി ഉണ്ടായിരുന്നു.ഞങ്ങൾ ഓഫീസിലേക്ക് എന്റർ ചെയ്തുറെസിപ്റ്റിണിസ്റ് ഞങ്ങളോട് വെയിറ്റ് ചെയ്യാൻആവശ്യപ്പെട്ടു. "സിദ്ധാർഥ്, മുഹമ്മദ്, വന്നോളൂ"ഞങ്ങൾ അവരെ പിന്തുടർന്ന് ഒരു ഹാളിലേക്ക്അവിടെ ഇതുപോലെ പുതിയതായി ജോയിൻചെയ്യാൻ ഒരു പതിനൊന്നു പേരോളംഉണ്ടായിരുന്നു. ഞങ്ങൾ കയറി ഇരുന്നു.ഡയറക്ടർമാരിൽ ഒരാൾ വന്ന് "നമുക്കാദ്യംപരിചയപ്പെടാം അല്ലെ" അദ്ദേഹം ഒരുപുഞ്ചിരിയോടെ ചോദിച്ചു. എല്ലാവരുംഅവരവരുടെ പേരുകൾ പറഞ്ഞ്പരിചയപ്പെടുത്തി. ഡയറക്ടർ ഞങ്ങൾക്ക്അവിടുത്തെ നിയമ