Aksharathalukal

Aksharathalukal

സ്വന്തം തറവാട് 20

സ്വന്തം തറവാട് 20

4.6
9.9 K
Thriller
Summary

\"കാവിൽ നാഗപ്പാട്ട് കഴിക്കുന്നതുകൊണ്ട് എന്താണ്... അത് നല്ലതല്ലേ... അതിന് ഞാനെതിരല്ല... ഞാനും സഹായിക്കാം... \"ശിൽപ്പയും അവരുടെകൂടെകാവ് വൃത്തിയാക്കാൻ കൂടി... എന്നാൽ തീജ്വാലകളെപ്പോലെ രണ്ട് കണ്ണുകൾ അവരിലേക്ക് പതിയുന്നുണ്ടായിരുന്നു.... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️കാവെല്ലാം വൃത്തിയാക്കി അവർ തിരിച്ചു വന്നപ്പോഴേക്കും ഉച്ചയുണിനുള്ള സമയമായിരുന്നു... എന്നാൽ ആ തറവാട്ടിലേക്ക് കയറാൻ ശിൽപ്പക്കെന്തോ പേടി തോന്നി... അവൾ മറ്റുള്ളവരുടെ കൂടെയല്ലാതെ ഒറ്റക്ക് ഒരിടത്തു പോലും നിന്നില്ല... അവളിലെ മാറ്റം ശ്രീധരമേനോനെ അശ്വസ്ഥനാക്കിയിരുന്നു... പാർവ്വതിയുടെ പേര് പറഞ്ഞ് മറ്റെന്തോ പു