Aksharathalukal

Aksharathalukal

ആദ്യാനുരാഗം

ആദ്യാനുരാഗം

3.8
730
Love Drama Suspense Others
Summary

 Part 3എല്ലാവരുടെയും പ്രതീക്ഷയെ തെറ്റിച്ച് കൊണ്ട് അയാൾ അവിടെ നിന്ന് എണീറ്റു.... " എനിക്ക് ഇവളോട് ഒന്ന് തനിച്ച് നിന്ന് സംസാരിക്കണം " കയ്യിൽ താളിച്ചരട് ചുരുട്ടി പിടിച്ച് എണീറ്റ് നിന്ന് മുന്നിൽ നിൽകുന്ന എല്ലാവരോടും അവൻ പറഞ്ഞു.... " അതൊക്കെ താലി കേട്ട് കഴിഞ്ഞിട്ട് പോരെ "  ആൾ കൂട്ടത്തിൽ നിന്ന് ഒരു പ്രായം ചെന്ന ആൾ പറഞ്ഞു...." ശെരി മക്കൾ പോയി  സംസാരിച്ചിട്ട് വാ "  അനുവിൻ്റെ അച്ഛൻ  അവനോട് പറഞ്ഞു.ആയാൾ മുന്നിൽ നടന്നു...." മോൾ അവൻ്റെ കൂടെ ചെല്ലു"  അനുവിനെ എണീപ്പിച് അച്ഛമ്മ പറഞ്ഞു.... ഒരു ഒഴിഞ്ഞ റൂമിൽ  അവളെയും കാത്ത് അവൻ നിൽപ്പുണ്ടായിരുന്നു ....  അവളെ കണ്ടതും അവൻ പറയ