Aksharathalukal

Aksharathalukal

ഫസ്റ്റ് ക്ലാസ്സ്‌ യാത്ര

ഫസ്റ്റ് ക്ലാസ്സ്‌ യാത്ര

3.8
605
Love Classics
Summary

തീവണ്ടിയുടെ ചലനംനിലച്ചിരിക്കുന്നു.ഇന്നത്കൂകിപ്പായുന്നില്ല.പുതുബന്ധങ്ങളെ നൽകുന്നില്ല.എങ്ങും വിരസത.എല്ലാ കാതുകളിലുംഹെഡ്സെറ്റ്ആധിപത്യം സ്ഥാപിച്ചിരിക്കുന്നു.കണ്ണുകളെ നിദ്രഇറുകെ പുണർന്നിരിക്കുന്നു.വിരലുകൾ തലോടുന്നത്കാമുകിയുടെമുടിയിഴകളിലല്ല,സ്ക്രീനുകളിലാണ്.എങ്ങും വെറുംനിർവികാരത മാത്രം.പുറംകാഴ്ചകൾഅതിലേറെ മോശം.പ്ലാറ്റ്ഫോമുകൾ ഭരിക്കുന്നതുംസ്ക്രീനുകൾ തന്നെ.എല്ലാവരും ശാന്തർ.എല്ലാവരും ജീവച്ഛവങ്ങൾ.എല്ലാവരും നാൽക്കാലികൾ,മേയുന്നതാരാന്റെ പറമ്പുകളിൽ,സ്വന്തം ജീവനെവ്യർത്ഥിച്ചു കൊണ്ട്.മരവിപ്പിച്ചു കൊണ്ട്.