Aksharathalukal

Aksharathalukal

പൈൻ മരങ്ങൾക്കു താഴെ ഭാഗം -8

പൈൻ മരങ്ങൾക്കു താഴെ ഭാഗം -8

4.1
1.1 K
Horror Thriller Suspense
Summary

അതു മറ്റാരുമല്ലായിരുന്നു..!. . . ലിഡിയ തന്നെയായിരുന്നു അത്. പരിചാരകരാകെ വാ പൊളിച്ചുനിന്നുപോയി. സ്വന്തം ചെറുമകളെ തന്നെ അച്ഛൻ സായിപ്പ് നരബലിക്കുവേണ്ടി എത്തിച്ച അയാളുടെ ക്രൂരത കണ്ടു പരിചാരികമാരായിട്ടുള്ള പല സ്ത്രീകളുടേയും ബോധം മറഞ്ഞു പോകുന്നപോലെ തോന്നി. ഫെർണാണ്ടൻസ് സായിപ്പിന്റെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു നീക്കം ഉണ്ടാകുമെന്ന് ഒരിക്കലും ആരും പ്രതീക്ഷിച്ചില്ല. പലർക്കും ലിഡിയയെ രക്ഷിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ആർക്കും അയാളെ തടയാനുള്ള ധൈര്യം ഇല്ലായിരുന്നു. അത്രക്കു ക്രൂരനായിരുന്നു അയാൾ. ലിഡിയയേ അയാൾ ഹോമകളത്തിനടുത്തെത്തിച്ചു.  അവളുടെ മുഖം