Aksharathalukal

Aksharathalukal

ഞാനെന്ന വലിയവൻ

ഞാനെന്ന വലിയവൻ

4
391
Drama Others
Summary

മൂഡനാം മർത്ത്യാ നീ മറന്നുപോകുന്നുനീ പിറന്നതോ ചെന്നായായല്ല ഒരു പിഞ്ചു പൈതലായ് തേങ്ങി കരഞ്ഞപ്പോൾനിണമല്ല പാലാണ് ചുണ്ടിൽ പകർന്നത് ഒരുകളിക്കോപ്പിനായി വാശിപ്പിടിച്ചപ്പോൾ വാളല്ല തോക്കല്ല നിൻകൈയിൽ തന്നത്വാക്കിനെ വാളായി നിൻ കൈയ്യിലേന്തീട്ട്വെട്ടിനിരത്തി ഉടച്ചു നീ സർവ്വതും സ്നേഹിക്കുവാനായി നിന്നെ പഠിപ്പിച്ചുശത്രുക്കളായി കണ്ടു മാംസം രുചിച്ചു നീപെറ്റവയറിന്റെ നൊമ്പരമറിയാതെമറുപിളർന്നു രുധിരം നുണഞ്ഞു നീകൂടപ്പിറപ്പായ പൈങ്കിളി പെണ്ണിന്റെ മാനം വിലപേശി വിൽക്കുന്നു ചന്തയിൽ അന്യന്റെ കൈയ്യിലെ സമ്പത്ത് മോഹിച്ച്കൂടെ നടന്നു നീ ഒക്കെയും കവരുന്