Aksharathalukal

Aksharathalukal

കാശിഭദ്ര 6

കാശിഭദ്ര 6

4.6
2.7 K
Love Suspense Action Others
Summary

*🖤കാശിഭദ്ര🖤*🖋️jifnipart 6---------------------------ഇത്രയായിരുന്നു അവന്റെ മെസ്സേജ് അത് കണ്ട ഉടനെ അവൾ പെട്ടന്ന് എണീറ്റു ജനൽ തുറന്ന് നോക്കി.\"ഇവനാര് മാവിൽ നിൽക്കാൻ കുരങ്ങനോ...\" ജനൽ തുറക്കുന്നതിനോടൊപ്പം മനസ്സിൽ കരുതി ചിരിച്ചു. ജനൽ തുറന്ന് മരത്തിലേക്ക് നോക്കിയപ്പോ ഒരു വലിയ ബോർഡ്‌ തൂക്കിയിട്ടുണ്ട് മരത്തിൻമേ. മഞ്ഞ ബോർഡിൽ കറുപ്പ് മഷി കൊണ്ട് വലുതാക്കി *I love you കാശിഭദ്ര.* എന്ന് എഴുതി വെച്ചിട്ടുണ്ട്.\"ഛെ... ഞാനാ മണ്ടി അയാൾ പറയുന്നേ കേട്ട് നോക്കാൻ നിന്ന.\" തലക്കടിച്ചു കൊണ്ട് അവൾ പറഞ്ഞു .അവൾ ബെഡിലേക്ക് കിടക്കാൻ നിന്നതും ഫോണിൽ നോട്ടിഫിക്കേഷൻ വന്നു.\"ന്റ ചക്കര പിണങ്ങല്ലേ ആ ബോർഡിന് നേരെ താഴെ

About