Aksharathalukal

Aksharathalukal

സീത കല്യാണം.( ഭാഗം 9 അവസാന ഭാഗം)

സീത കല്യാണം.( ഭാഗം 9 അവസാന ഭാഗം)

4.8
1.6 K
Love Others
Summary

ദേവനും,അമ്മയും അവരുടെ അടുത്തേക്ക് വന്നു.സീത ദേവനെ നോക്കി. സമ്മതം പറ സീത എന്ന അപേക്ഷ ദേവന്റെ മുഖത്ത് നിന്നും വായിച്ചെടുത്തു . ദേവൻ ,സീതയുടെ തീരുമാനം അറിയാൻ ആകാംഷ ഭരിതമായ മുഖത്തോടെ സീതയെ ഉറ്റ് നോക്കി..എല്ലാവരും ശ്വാസം അടക്കി സീതയുടെ തീരുമാനം അറിയാൻ വെമ്പി. സീത അച്ഛന്റെ ഫോട്ടോയിൽ നോക്കി..ചിരിച്ചുകൊണ്ട് ഇരിക്കുന്ന ഫോട്ടോ..നോക്കിയപ്പോൾ അച്ഛന്റെ മുഖത്തൊരു വിജയി ഭാവം കണ്ടൂ സീത. \"എല്ലാവരുടെയും ആഗ്രഹം അതാണെങ്കിൽ എന്റെ അമ്മയുടെയും,അനിയത്തിയുടെ ആഗ്രഹം പോലെ കല്ല്യാണം കഴിക്കാൻ എനിക്ക് സമ്മതം ആണ്.ഞാൻ എന്റെ പ്രാണനെ പോലെ സ്നേഹിച്ച ദേവേട്ടന്റെ ഭാര്യ ആക്കാൻ ഞാൻ ഒരു