Aksharathalukal

Aksharathalukal

അവകാശി 1

അവകാശി 1

5
668
Love Thriller Others Biography
Summary

രചന : BIBIL T THOMASമുസോറിയിലെ IAS ട്രെയിനിങ് കോളേജിലെ തന്റെ പരിശീലനം പൂർത്തിയാക്കി തിരികെ കേരളത്തിലേക്കുള്ള യാത്രക്ക് ഒരുങ്ങുകയാണ് സ്റ്റെഫി... ഫോൺ അടിക്കുന്നത് കേട്ട് എടുത്ത് നോക്കിയപ്പോൾ അമലാമ എന്ന് എഴുതിയത് കണ്ട് അവൾ പെട്ടന്ന് ഫോൺ എടുത്തു....\" അമലാമേ... \"\" മോളെ പാസ്സിങ് ഔട്ട്‌ ഒക്കെ കഴിഞ്ഞോ.... എപ്പോഴാ പുറപ്പെടുന്നെ.... \"\"വൈകിട്ട് ട്രെയിൻ ഉണ്ട്... അതിൽ ടിക്കറ്റ് കിട്ടുവോ എന്ന് നോക്കാം...\"\"എന്നാ ശരി മോളെ... വേഗം വാ...\"ട്രെയിൻ യാത്രക്കിടയിൽ ഉള്ള മയക്കം അവളെ തന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി*********************************രണ്ട് വർഷം മുമ്പ് ഉള്ള ഒരു ഏപ്രിൽ മാസം...\'\'പള്ളിയിലെ കർത്താവിന്റെ ത