Aksharathalukal

Aksharathalukal

സഖാവിന്റെ സഖി *****************

സഖാവിന്റെ സഖി *****************

4.8
611
Drama Love
Summary

              ഗുൽമോഹർ പൂക്കുന്ന വേനൽകാലമായിരുന്നു അത്..നടപാതകളിൽ പരവതാനി കണക്കേ വീണുകിടക്കുന്ന ഗുൽമോഹർ പൂക്കൾ, അവയെ ചവിട്ടിയരച്ച് നടന്നു നീങ്ങുന്ന ആളുകൾക്കിടയിൽ അവൾ മാത്രം പൂക്കളെ വേദനിപ്പിക്കാതെ കാലടികൾ വച്ചു....പ്രണയമായിരുന്നു അവൾക്ക്,ഗുൽമോഹർ പൂക്കളെ പ്രണയിച്ച സഖാവിനോട്...  ആ ഇടവഴിയിലൂടെ അവൾ നടന്നു ഓർമ്മകൾ അവളെ ചുട്ടു പൊള്ളിച്ചു കാലം തനിക്കായ് ഇങ്ങനെ ഒന്നുകൂടെ കരുതി വച്ചിരുന്നു എന്നവൾ അറിഞ്ഞിരുന്നില്ല..... ലക്ഷ്യബോധമറ്റവളെ പോലെ അവൾ നടന്നുകൊണ്ടേയിരുന്നു....ഓരോ ചുവടിലും അവൾ ഭൂതകാലത്തിലേക്ക് എത്തിനോക്കി കൊണ്ടിരുനു..            മഴ പെയ്ത