Aksharathalukal

Aksharathalukal

ഗൗരി

ഗൗരി

3
765
Love Fantasy Drama Children
Summary

\"അമ്മയ്ക്ക് പ്രണയം ഉണ്ടായിരുന്നോ? \"\" എന്താ ആമി അങ്ങനൊരു ചോദ്യം? \"\"പറ \"\" നിന്റെ അച്ഛൻ \"\"നിങ്ങൾ ലവ് മാര്യേജ് ആണോ അപ്പൊ!!!\"\"അല്ല \"\"അമ്മെക്ക് പണ്ട് ആരോടേലും ഇഷ്ടമുണ്ടായിരുന്നൊന്ന്?\"\"എന്താ കാര്യം നിനക്ക് പ്രേമിക്കാൻ ആ!!!!\"\" അല്ല ഒരു സിനിമ കണ്ടു ഞാൻ ഇന്ന്... അതിലെ അമ്മയ്ക്ക് പഴയ പ്രണയം ഉണ്ട്... അത്കൊണ്ട്.... അമ്മയ്ക്ക് ഉണ്ടോ?\"\" പ്രണയിക്കാത്തവര് ചുരുക്കമേയുണ്ടാവു... എനിക്കും ഉണ്ടായിരുന്നു \"\"കഥ പറ \"\"കഥയൊന്നുമില്ല... നീ പോയെ.... പ്രണയം ഉണ്ടായി.. നടന്നില്ല... പിരിഞ്ഞു... നിന്റെ അച്ഛനെ കല്യാണം കഴിച്ചു അത്രേ തന്നെ.....\"\" വലിയ കഥയൊന്നും അല്ല.. നോർമൽ... ഞാൻ പോട്ടെ \"\" ആ എനിക്ക് പ്രേമം ഉണ്ടാരുന്ന