Aksharathalukal

Aksharathalukal

പ്രണയം 💔 -9

പ്രണയം 💔 -9

4.8
1.2 K
Love Classics
Summary

പിറ്റേന്ന്  തന്നെ  അവളെ  ഡിസ്ചാർജ്  ആക്കി . ആരോടും  മിണ്ടാതെ  ഇരിക്കുന്ന  ദക്ഷിയെ  കണ്ട്  എല്ലാവർക്കും  പാവം  തോന്നി .ആരോടും  മിണ്ടാനോ  ആരെയും  കണാനോ  നിൽക്കാതെ  അവൾ   റൂമിലേക്ക്  പോയി . നന്ദുവിന്റെ  റൂമിന്റെ  അടുത്തായിരുന്നു  അവളുടെ  റൂം .കുറച്ചു  കഴിഞ്ഞതും  ക്ഷീണം  കാരണം  അവൾ  ഉറങ്ങിയിരുന്നു .ഉച്ചത്തിൽ  ഉള്ള  ചിരിയും  ബഹളവും  കേട്ടാണ്  അവൾ  പുറത്തേക്ക്  ഇറങ്ങിയത് . നോക്കിയപ്പോൾ  നന്ദുവിന്റെ  റൂമിൽ  നിന്നുമാണ് .അവിടെ  നയയും  നവിയും  നന്ദുവും  ജോയും  കൂടെ  എന്തൊക്കെയോ  കളിചിരി  വർത്തമാനം  പ