Aksharathalukal

Aksharathalukal

പ്രണയ 💔 -13

പ്രണയ 💔 -13

4.8
1.3 K
Love Classics
Summary

\"\" ആരാ  മോളേ  അവൻ ? \"\" - മോഹൻ  അയാളുടെ  ചോദ്യം  ഒരു  ഗുഹയിൽ  എന്നതുപോലെ  അവൾ  കെട്ടു . പിടന്നുകൊണ്ട്  അവൾ  മുഖം  ഉയർത്തി  അവരെ  നോക്കി . കണ്ണിൽ  ദയനീയത  ഉണ്ടായിരുന്നു . കണ്ണീരിനു  പകരം  ചുടു  രക്തമാണ്  കിണിയുന്നതെന്ന്  തോന്നി .\"\" മോൾ  ചോറ്  കഴിക്ക് . ബാക്കി  ഒക്കെ  പിന്നീട്  ആകാം ........ \"\"മോഹനേ   നോക്കി അരുന്ധതി    അവളോട്  പറഞ്ഞു . കൈമുഷ്ടി  ചുരുട്ടി  അയാൾ  ദേഷ്യം  കടിച്ചമർത്തുന്നത്  എല്ലാവരും  ഒരു  പകപ്പോടെ  നോക്കി .അയാൾ  പല്ലുകടിച്ചുകൊണ്ട്  റൂമിലേക്ക്  പോയി  ഡോർ  വലിച്ചടച്ചു . ദക്ഷി    പേടിയോടെ  അയാളെ&