Aksharathalukal

Aksharathalukal

മേഘ 🦋 Part 2

മേഘ 🦋 Part 2

5
1.2 K
Fantasy Love Suspense Thriller
Summary

മേഘ 🦋 ഭാഗം 2🥀 അയ്യോ ഇത് ഞാൻ ബസിൽ ഇരുന്ന് കേട്ട പാട്ടല്ലേ? ഇതാര ഇവിടെ പാടുന്നേ, അതും ഇത്രെയും ഫീലില് ആർക്കെങ്കിലും പാടാൻ പറ്റുമോ? എന്ത്‌ ഭംഗിയുള്ള വോയിസ്‌ ആ!!!ഇതാരാ പാടുന്നത് എന്ന് കണ്ടുപിടിക്കണമല്ലോ അതിന് എന്താ ഒരു വഴി? ഐഡിയ!!ദേവൂന്നോട് ചോദിക്കാം, അല്ലെങ്കിൽ വേണ്ട അവൾ കളിയാക്കും ഇനി ഇപ്പോ എന്താ ചെയ്യുന്നേ? ഒരു കാര്യം ചെയ്യാം അപ്പുറത്തെ റൂം ആരുടെ ആണെന്ന് ചോദിക്കാം.... അതും മനസ്സിൽ ഉറപ്പിച്ചുകൊണ്ട് മേഘ താഴേക്ക് ഉള്ള സ്റ്റെപ്പുകൾ ഇറങ്ങി... അവൾ ഹാളിലേക്ക് ചെന്നതും കാണുന്നത് അവിടെ ഇരുന്ന് ടീവി കാണുന്ന ദേവൂനെ ആണ്.... ദേവു...... നിന്റെ റൂമിന് അപ്പുറത്തുള്ള റൂ