അവർ തിരികെ ഐഷുവിന്റെ വീട്ടിലേക്ക് എത്തുമ്പോൾ രാത്രി ആയിരുന്നു. വീട്ടിലേക്ക് ഡോർപ് ചെയ്തതിനു ശേഷം, പോകാൻ തുടങ്ങുന്നതും ഐഷു നിർബന്ധിച്ചു അവർ രണ്ടാളും വീട്ടിലേക്ക് ക്ഷണിക്കുന്നു. . \"അച്ഛാ ഇത് അഞ്ചു, ഇത് ട്രീസ....\"\"ഹായ് അച്ഛാ \"\"കയറി വാ മക്കളെ..\"\" മോള് ഒരുപാട് പ്രാവശ്യം ഇവിടെ വീട്ടിലേക്ക് വന്നിട്ടുണ്ടല്ലോ, \"ട്രീസയോടെ അഞ്ജുവിന്റെ അച്ഛൻ ചോദിക്കുന്നു. \"മം...\"\"മമ്മിക്കും, പപ്പക്കും സുഖാണോ മോളെ \" \"സുഖം \"\"മോള് വീട്ടിലേക്കൊന്നും വന്നിട്ടില്ലേ \"\"ഒന്നുരണ്ട് പ്രാവശ്യം വന്നിട്ടുണ്ട്. അച്ഛൻ ഓർക്കാഞ്ഞിട്ടാണ്. പിന്നെ അച്ഛാ ഞാൻ വന്നത് എന്റെ വിവാഹം