Aksharathalukal

Aksharathalukal

വിയാനിയാ 👭

വിയാനിയാ 👭

5
773
Inspirational Others Drama Fantasy
Summary

  വിയാനിയാ 👭 പാർട്ട്‌ 6എങ്ങനെയൊക്കെയോ ഏതൊക്കെയോ വഴിയോടി എവിടെയോ ചെന്നുകേറി ഒന്ന് തിരിഞ്ഞു നോക്കി ആരെയും കാണാതായതും ജീവൻ തിരിച്ചു കിട്ടിയപോലെ ഒന്ന് ആഞ്ഞ് ശ്വാസം വിട്ട് കിതച്ചുകൊണ്ട് തിരിഞ്ഞതും ദേ നിൽക്കുന്നു തന്നെ ഇത്ര നേരം ഓടിച്ച കുരിശ് മുൻപിൽ തന്നെ ഇളിച്ചോണ്ട്.ഞെട്ടി പണ്ടാരവടങ്ങി ആ നിൽപിൽ നിന്നും തിരിഞ്ഞോടാൻ തുടങ്ങും മുന്നേ തന്നെ അവൻ അവളെ പിടിച്ചുവലിച്ചിരുന്നു. ഇത്ര നേരം നടത്തിയ ഓട്ടമത്സരത്തിനു ഫലമെന്നോണം രണ്ടാളും നന്നായി തന്നെ കിതക്കുന്നുണ്ടായിരുന്നു.\" എന്തിനാ കൊച്ചേ നീ എന്നെകൊണ്ട് കണ്ട വഴി മൊത്ത