Aksharathalukal

Aksharathalukal

STEREOTYPES - PART 20

STEREOTYPES - PART 20

4.6
1.1 K
Love Thriller Fantasy Suspense
Summary

ഇതേ സമയം അഗസ്ത്യയുടെ വീട്ടിൽ..\" ശോ ഈ അമ്മ എല്ലാം കുളമാക്കും \" പാറു കളർ പേപ്പർ എല്ലാം കൂടി ലിവിങ് റൂമിൽ ഒട്ടിക്കുന്ന തിരക്കിൽ ആയിരുന്നു...\" അവന് സംശയം വല്ലതും തോന്നിയോ \" അടുക്കളയിൽ പായസം വച്ചു കൊണ്ട് നിന്ന ഭവാനിയമ്മ ചോദിച്ചു...\" എന്നാൽ പിന്നെ നോക്കേണ്ട അവൻ വരില്ല \" വിശ്വനാഥൻ പാറു ഊതി വീർപ്പിച്ചു വച്ച ബലൂണുകൾ എല്ലാം ഫാനിലും തൂണിലും കെട്ടിവച്ചു കൊണ്ടിരുന്നു...\" നിങ്ങൾ ഒന്ന് മിണ്ടാതെ നിന്നെ..ഞാൻ വിളിച്ചാൽ അവൻ വരാതെ നിൽക്കില്ല \"അടുക്കളയിലെ ജോലി പാറുവിനെ ഏൽപ്പിച്ചു ദേവിക റൂമിലേക്ക് പോയി..അവിടെ വിശ്വനാഥൻ എന്തോ പഴയ ഒരു പെട്ടി കയ്യിലെടുത്തു സൂക്ഷിച്ചു നോക്കുന്നുണ

About