Aksharathalukal

Aksharathalukal

ആ രാത്രിയിൽ...  - 15

ആ രാത്രിയിൽ... - 15

4.8
2.3 K
Love Others
Summary

   ആ രാത്രിയിൽ...        ✍️ 🔥 അഗ്നി 🔥             ഭാഗം : 15           ""നാലപ്പാട്ട്...  പ്രസാദ്..."" രണ്ടുപേരുകളും  ശ്രീ മനസ്സിൽ ഉരുവിട്ട് കൊണ്ടേയിരുന്നു...  എവിടെയോ കേട്ട് മറന്നത്പോലെ... അവൻ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു...            " എന്താ ശ്രീ വലിയ ആലോചനയിൽ ആണല്ലോ... " വസുന്ധര അവനോടായി ചോദിച്ചു.          " എവിടെയോ കേട്ട് മറന്നപേര്.... "         " അച്ഛൻ പറഞ്ഞു കേട്ടതായിരിക്കും കുട്ടി...  "          " ആയിരിക്കാം.. "  ഏതോ ഓർമയിൽ അവനും മറുപടി നൽകി.           " ഹ്മ്മ്.... "         " എന്ന