Aksharathalukal

Aksharathalukal

കാശിഭദ്ര 13

കാശിഭദ്ര 13

4.6
2.4 K
Love Suspense Action Others
Summary

*🖤കാശിഭദ്ര🖤*🖋️jifnipart 13---------------------------*കാശിഭദ്ര....*ഇവൾക്കെതോ കാശിഭദ്രയാടി വിളിക്കുന്നെ....എന്ന് പറഞ്ഞു കൊണ്ട് തനു എന്തോ ഓർത്ത്\"ഡീ അത് ആ കാശിയേട്ടൻ അല്ലെ... എനിക്ക് വിളിച്ചു ഇന്ന് ക്ലാസ്സുണ്ടെന്ന് പറയിപ്പിച്ച.\"പെട്ടന്ന് ഓർത്തെടുത്ത് തനു പറഞ്ഞു.\"മ്മ്....\"\"അതെന്താടി കഥ കുറേ നേരായി നിങ്ങൾ പറഞ്ഞെരാന്ന് പറഞ്ഞു പറ്റിക്കുന്നെ.\" (ശിവ )\"കാശിയേട്ടനോ....\"(കീർത്തി )\"അതേ.. നിനക്കറിയോ...\"(ഭദ്ര )\"ഏയ്... ന്റ ഏട്ടന്റെ പേരും അതായിരുന്നു. \"\"നീ വിഷയം മാറ്റല്ലേ ഭദ്ര വേഗം പറഞ്ഞോ ആ കഥ\"തനുവും ശിവയും തിരക്ക് കൂട്ടാൻ തുടങ്ങിയതും അവൾ പറയാന്നു സമ്മതിച്ചു.അവർ നല്ല ഒരു ഹോട്ടൽ തിരഞ്ഞു നടക്കാണ് ബ്രേക്ക്‌ഫ

About