Aksharathalukal

Aksharathalukal

നിന്നോടുള്ള പ്രണയം

നിന്നോടുള്ള പ്രണയം

5
677
Love Suspense
Summary

എന്തുകാര്യം കൈവിട്ടുപോകുമെന്ന കാര്യത്തെ കുറിച്ചാണ് രണ്ടുപേരും കൂടി ചർച്ച ഞാനും കൂടി അറിയട്ടെ എന്നോടും കൂടി പറ ശബ്‌ദം കെട്ടഭാഗത്തേക്ക് നോക്കിയ രണ്ടു പേരും ഞെട്ടിതരിച്ചിരുന്നു പോയി (തുടർന്ന് വായിക്കു )🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼ഇവൾ ഇവിടെ ഉള്ളകാര്യം നീ എന്താപറയാതിരുന്നേ.... നമ്മൾ പറഞ്ഞത് വല്ലതും കേട്ടുകാണുമോഅറിയില്ലെടാ....ഇവൾ ഇവിടെ ഇല്ലായിരുന്നു ആരെയോ കാണാനായിട്ട് രാവിലെ കെട്ടിയൊരുങ്ങി പോയതാ.... ആരറിഞ്ഞു ഇപ്പോൾ കയറിവരുമെന്ന്.......എന്താ അവിടെ രണ്ടുംകൂടി ചെവികാർന്നു തിന്നുന്നെ.....കുറെനേരമായല്ലോ......ഒന്നുമില്ലെടി ഞാൻ ഇവനോട് ഓഫീസ്കാര്യങ്ങൾ ഒക്കെ പറഞ്ഞിരിക