"""" ഈ പ്രപഞ്ചത്തെ മുഴുവനും എന്റെ ഈ കൈപ്പിടിയിലാക്കാൻ വർഷങ്ങളായി ഞാൻ അനേഷിച്ചു നടക്കുകേയാരുന്നു, ഇന്നേ വരെ ആ രഹസ്യം കണ്ട് എത്താൻ എനിക്ക് സാധിച്ചിട്ടില്ല, പക്ഷേ ഇന്നാ രഹസ്യം ചുഴലരിഞ്ഞിരിക്കുന്നു , ഭൂമിയിലെ ഒരു മനുഷ്യന്റെ രക്തം, അത് ലഭിച്ചാൽ എനിക്ക് ഈ പ്രപഞ്ചത്തെ കീഴ്ടക്കാൻ സാധിക്കും.... പക്ഷേ ഈ മനുഷ്യൻ നമ്മളെക്കാൾ പതിന്മടങ്ങ് ശക്തിയും ബുദ്ധിയുമുള്ളവരാണ്.... അത് കൊണ്ട് ഓരോ കരവും സൂക്ഷിച്ചും തന്നെ നീക്കണം ഒരു പാളിച്ച സംഭവിച്ചാൽ പിന്നെ അതിനെ കുറിച്ച് പറഞ്ഞിട്ട് ഒരു കാര്യവുമില്ല..... ഏറ്റവും പ്രധാനപ്പെട്ട കാര്യം,