വിശേഷോം പറഞ്ഞു സദ്യ ഒക്കെ കഴിച്ചു കുഞ്ഞമ്മായിം വെല്യച്ഛനും പോയി... കാർത്തിനെ റൂം കാണിച്ചു കൊടുക്കുന്ന തിരക്കിലാണ് അമ്മ.. ദേവൂന്റെ റൂമിന്റെ അടുത്ത് തന്നെയാ. 😌ദേവൂന് ആണേൽ അത് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല😒കാരണം പിന്നെ പറയണ്ടാലോ... 😁പക്ഷെ ഇത്ര നേരമായിട്ടും അവൻ ദേവൂനെ ഒന്ന് mind പോലും ചെയ്തില്ല.. ( ശ്ശെടാ.. ഇവൻ എന്നെ മറന്ന് പോയോ.. എന്നാ നന്നായിരുന്നു 😌പക്ഷെ മറക്കാൻ വഴിയില്ല..അത്രേം പേരുടെ മുന്നിൽ വെച്ച് കള്ളൻ എന്നൊക്കെ വിളിച്ചത് അല്ലേ.. ഇനി അമ്മയോട് പറഞ്ഞു വല്ല പ്രശ്നവും ഉണ്ടാക്കാനാണോ😬) ദേവു അവനെ തപ്പി അമ്മയുടെ അടുത്തേക