Aksharathalukal

Aksharathalukal

ഒരിക്കൽ കൂടി

ഒരിക്കൽ കൂടി

5
614
Love Others
Summary

LOVE, LIVE, LAUGH.....!! This is a work of fiction. Any names or characters, businesses or places, events or incidents, are fictitious. Any resemblance to actual persons, living or dead, or actual events is purely coincidental   ‼️ നിന്റെ പ്രണയത്തിനു ഭംഗിയേറെയാണ്....!!🩷     ഭാഗം : 01 തെരുവിലേ നീണ്ട പാത വിജനമായി പ്രത്യക്ഷപെട്ടു... ഇത് പോലെയാണ് തന്റെ ജീവിതം... ആരോ എഴുതിതീർത്ത തിരകഥയിലൂടെ നടന്നു നീങ്ങുന്നു...ലക്ഷ്യമില്ലാതെ ജീവിക്കുന്ന മനുഷ്യരെ കണ്ടിട്ടുണ്ടോ...? ഇല്ല, അല്ലേ..? എങ്കിൽ താൻ അത്തരത്തിലുള്ള ഒരു മനുഷ്യനാണ്... ആർക്കെന്നോ, ആർക്ക് വേണ്ടിയെന്നോ അറിയാത്തൊരു ജീവിതം ജീവിച്ചു തീർക്കുന്നു...അഞ്ചു വർഷം മുൻപ് വരേ താൻ ഭാഗ്യവാൻ ആയിരുന്നു... കർണാടകയിലെ ഗ്രാമവും നഗരവും കൂടി ചേരുന്ന അതിർത്തിയിലാണ് താൻ ന