Aksharathalukal

Aksharathalukal

ഡാർലിംഗ്

ഡാർലിംഗ്

5
517
Love
Summary

"ഇന്നി ഒരിക്കൽ കൂടി കോൾ അല്ലെങ്കിൽ മെസ്സേജോ വന്നാൽ ഡിപി ആകെക്കൂടി ഉള്ള ഇതും ഞാൻ ബ്ലോക്ക് ചെയ്യും".ഒരിക്കലും എങ്ങനെ അവസാനിപ്പിക്കും എന്ന് കരുതിയ ഒരു സൗഹൃദം ആയിരുന്നില്ല എന്റെയും ഡാർലിംഗിന്റെയും ... പക്ഷെ അതിനു ഇപ്പോ സമയം ആയിരിക്കുന്നു................................................................................................................................- എന്നാലും ഡാർലിംഗ് നമ്മൾ എങ്ങനെയാ ഇത്രമാത്രം അടുത്തത് ?- സത്യം ഡിപി, ഞാൻ ഇങ്ങനെയുള്ള ഒരു കൊച്ചേ അല്ല. എന്റെ ക്ലാസ്സിൽ ആണെങ്കിൽ പയ്യന്മാരൊക്കെ 'എടി', 'ഇടി' എന്ന് വല്ലം വിളിക്കണം പിന്നെ അവന്മാരുടെ കാര്യം തീർന്നത് തന്നെ. അങ്ങനെയുള എന്നെയാണ് ഒരുത്തൻ 'എടിയേ'..., 'എവിടെടി'... എന്നൊക്കെ വിള