തന്റെ ഫോൺ റിങ്ങ് ചെയ്യുന്ന ശബ്‍ദം കേട്ടതും അവൾ കണ്ണീർ തുടച്ചുകൊണ്ട് എണിറ്റു.. ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും അവൾ ദേഷ്യത്തോടെ തന്നെ കോൾ അറ്റൻഡ് ചെയ്തു.... തുടർന്ന് വായിക്കുക... നന്ദന്റെ കോൾ അന്നെന്നു മനസിലായതും അവൾ ഫോണും കൊണ്ട് വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു.. അവന്റെ മുമ്പിൽ വെച്ച് കോൾ അറ്റൻഡ് ചെയ്തു.. കുറച്ചുനേരം അവനോട് സംസാരിച്ച ശേഷം കോൾ കട്ടായതും ആദ്യം നോക്കിയത് വിഷ്ണുവിന്റെ മുഖത്ത് ആണ്.. അവന്റെ മുഖത്തെ ഭാവം കണ്ടതും അവൾക്ക് മനസിലായില്ല... "വിച്ചു , നന്ദൻ പറഞ്ഞതും നീ കേട്ടതല്ലേ..നിനക്ക് തീരുമാനിക്കാം, അവനു വേണ്ടി നമ്മളുടെ സൗഹൃദം ഇല്ലാതെയാക്കണോ.. അവന