Aksharathalukal

Aksharathalukal

കിളി The Men In Heaven part 5❤️🕊️

കിളി The Men In Heaven part 5❤️🕊️

4.2
718
Love Suspense Thriller Horror
Summary

പിന്നെ ആ യക്ഷി….😨അത് ശാന്ത ആണോ…..ഇവിടെ എന്തൊക്കെയാ നടക്കുന്നെ എന്റെ കൃഷ്ണ…. അല്ല… ബോസ്സേ…….😅 വണ്ടി മുന്നോട്ട് പോയി….തുടരും...................................................................എന്താണ് സഹോ വായിച്ചിട്ട്📨 ചുമ്മാ അങ്ങനെ പോകുവാണല്ലോ🚶🚶‍♀️👣ചുമ്മാ പവർ🔥 ആക്കിയിട്ട് പോടെ......................................................................തുടരുന്നു......🖋️.............................       കിളി The Men In Heaven         🕊️❤️ part 5❤️🕊️  .............................................................പോയിപ്പോയി ഭൂമിയുടെ വെളിയിൽ എത്തി…. അങ്ങനെ ഞാനും ബഹിരാകാശ സഞ്ചാരി ആയി….☺️ അല്ല…. ചത്ത് കഴിഞ്ഞാൽ എല്ലാവരും ആവുമല്ലോ….വണ്ടിക്ക് എന്ത് സ്പീഡാ….😃മുഖത്ത് കാറ്റ് പോലും അടിക്കുന്നില്ല…. ചത്ത

About