Aksharathalukal

Aksharathalukal

മറക്കാനാവാത്ത സ്വപ്നം

മറക്കാനാവാത്ത സ്വപ്നം

0
1.2 K
Drama
Summary

കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുത്തും അവർക്കൊപ്പം കളിച്ചും ചിരിച്ചും സമയം പോയതറിഞ്ഞില്ല . പെട്ടെന്നാണ് മണിയടി ശബ്ദം കേട്ടത് .ശബ്ദം കേൾക്കേണ്ട താമസം കുട്ടികൾ എല്ലാവരും ബാഗും കുടയുമെടുത്ത് ക്ലാസ്സിന് പുറത്തേക്ക് ഓടി. ഞാനും പണ്ട് ഇങ്ങനെയായിരുന്നു മണിയടി ശബ്ദത്തിനായി കാത്തിരിക്കുമായിരുന്നു ബാഗുമെടുത്ത് ക്ലാസ്സിനു പുറത്തേക്ക് ഒടാൻവേണ്ടി. ഇന്ന് സ്ക്കൂൾ തുറന്ന ആദ്യദിവസമായതിനാൽ ഉച്ചവരെയുള്ളു ക്ലാസ്സ്. കുട്ടികൾ എല്ലാവരും പോയിട്ടും ഗൗരവ് മാത്രം പെട്ടെന്നു പോയില്ല അവൻ എൻ്റെ അടുത്തേക്ക് വന്നു. ആ കുഞ്ഞിബാഗ് തോളത്തിട്ട്, കുഞ്ഞികുടയും കൈയ്യിൽ പിടിച്ച് ചെ