Aksharathalukal

Aksharathalukal

ആദ്യ പ്രണയം💝-6

ആദ്യ പ്രണയം💝-6

4.5
1.4 K
Love
Summary

               \" ദേ... ബസ് വന്നു വാ പോവാം\"(ദേവു)    അവർ രണ്ടാളും ബസ്സിൽ കയറി. ബസ്സിൽ അധികം തിരക്കൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രണ്ടാൾക്കും സീറ്റ് കിട്ടി. സീറ്റ് കിട്ടിയിട്ടും ദേവു ബസ്സ് മൊത്തം എന്തോ കാണാത്ത പോലെ നോക്കുവായിരുന്നു.       (ഇവൾ എന്താ ഈ നോക്കണേ🧐) കാർത്തി             ടിക്കറ്റ്.... ടിക്കറ്റ്......    \"ആ ചേട്ടാ ഒരു കടമ്പനാട് ഒരു ഉഴവൂർ....\"കണ്ടക്ടർ ടിക്കറ്റ് കീറുന്നതിനിടയിൽ ദേവു ചോദിച്ചു.   \"ചേട്ടാ ഇന്നെന്താ പിള്ളേരെ ഒന്നും കാണാത്തേ..🧐വല്ല വിദ്യാഭ്യാസ പണിമുടക്കുമുണ്ടോ?\"     \"അത് പിള്ളേർക്ക് ഒക്കെ ക്ലാസ്സ് അടച്ചില്ലേ