Aksharathalukal

Aksharathalukal

മെഹ്ഫിൽ

മെഹ്ഫിൽ

4.3
1.1 K
Love Suspense Thriller Drama
Summary

\"ഇക്കാക്ക വണ്ടി ഒന്ന് മെല്ലിനേ കൊണ്ട് പോ...\"സജ്ന ഇടക്കിടെ റഹീമിനെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു.ഇത് ദുബായിലെ റോഡ് അല്ലാന്ന് ഇങ്ങൾക്ക് തിരിഞ്ഞൂടെ. കാറിന്റെ പിൻ സീറ്റിലിരുന്ന് യാത്ര ആസ്വദിക്കുന്ന പ്ലസ്ടുക്കാരൻ അലനും എട്ടാം ക്ലാസുകാരി ഇഷയും ഇതൊന്നും അറിയുന്നതേ ഇല്ല.\"ഓഹ്... ഇതാണ് മോളേ റോഡ്. ഇവിടെ വണ്ടി ഓടിച്ച് പഠിച്ചാ പിന്നെ ഈ ദുനിയാവിലെ എല്ലാ റോഡിലും കസർത്ത് ഓടിക്കാം.\"\"അതേയ് അവിടെ അധികം വൺവേ ആണെന്ന് മറക്കണ്ട. ഇവിടെ എപ്പളാ ആരാ റോഡിലേക്ക് ചാടി എടങ്ങറ് ആക്കാന്ന് പറയാൻ പറ്റില്ല. വെറുതെ ഒന്ന് തട്ടിയാലും ഇടിച്ചെന്ന് പറഞ്ഞ് കായ് മേടിക്കും.\"\"എന്റെ മൊഞ്ചത്തി പറഞ