Aksharathalukal

Aksharathalukal

മധുരനോബരം part 13❤

മധുരനോബരം part 13❤

4.7
5.9 K
Love Thriller
Summary

അച്ചു ദേ നോക്കടി..... കാർത്തിക്ക് സർ നിക്കന് നീ അങ്ങോട്ട് നോക്കാതെ നടക്കടി... കുപ്പു ഡി... അച്ചു ഒന്ന് ചിരിച്ചു കാർത്തിക്കിനെ മൈൻഡ് ചെയ്യാതെ നടന്നു. അശ്വതി....... പിന്നിൽ നിന്നുള്ള അവന്റെ വിളി കേട്ട് അവളുടെ കാലുകൾ നിശ്ചലമായി.... എന്താ സർ..... കാലിനു എന്തു പറ്റില്ല അതോ വരുന്ന വഴി ഒന്ന് വീണതാ... അവൾ ഒരു ഒഴുക്കാൻ മട്ടിൽ പറഞ്ഞു അപർണ..... സർ....... എനിക്ക് അശ്വതി നോട്‌ കുറച്ചു സംസാരിക്കാൻ ഉണ്ട്.... ഒരു ഫൈവ് മിനിസ്.... Ok sir.. അച്ചു ഞാൻ ലൈബ്രറി ഇൽ കാണും എന്നും പറഞ്ഞു അപ്പു പോയി.... ഇയാൾ ഇനി എന്താണാവോ പറയാൻ പോകുന്നെ. അവൾ ചെറു നീരസത്തോടെ അവനെ കേൾക്കാൻ തയ്യാറായി..... അച്ചു..... അവന്റെ ആർദ്ര ആയ വി