ഉച്ചയ്ക്ക് മൂന്നെണ്ണവും ബെഞ്ചിൽ ഇരുന്ന് മൊബൈൽ നോക്കുകയായിരുന്നു....\"ഡി... ഇത് കണ്ടാ....യദു ഇൻസ്റ്റയിൽ എനിക്ക് അയച്ച msg ആണ് \"മാളു ഫോൺ നീട്ടി പിടിച്ചു കൊണ്ട് പറഞ്ഞു..\"ഇത്.... നീയല്ലേ \" റിച്ചു പറഞ്ഞു.\"അതെ....എന്റെ ഇൻസ്റ്റയിലെ pic നോക്കിയിട്ട് വരച്ചതാണ് പോലും \"\"ഇന്നലെ പരിചയപെട്ട നിന്റെ pic വരക്കണേൽ എന്തോ ഉണ്ട്....he want to say something......something special \" അച്ചു പറഞ്ഞു.\"എന്ത് സ്‌പെഷ്യൽ \" മാളു പറഞ്ഞു \"നീ ഇത്ര പൊട്ടിയായിപോയല്ലോ മാളു \"\"എന്ത്....എനിക്ക് അറിയില്ല \" \" അടുത്ത ആഴ്ച്ച വാലന്റൈൻസ് ഡേ അല്ലേ \" ഐഷു പറഞ്ഞു.\"അതിന് \"റിച്ചു പറഞ്ഞു\"അല്ല...നിങ്ങൾ love letter writingനുണ്ടാ. \"\"അതിന് competition ഉണ്ടോ \" മാളു പറഞ്ഞു.\"അല്ല...ലെ