Aksharathalukal

Aksharathalukal

വാകമരംപൂത്തനാൾ

വാകമരംപൂത്തനാൾ

4.5
438
Love
Summary

വാകമരം പൂത്തനാൾ(കഥ)വേനൽ ചൂടിൽ ഇലകളെല്ലാം കൊഴിഞ്ഞു വെന്തുരുകി കണിക്കൊന്നയും വാകമരവും മുഖത്തോട് മുഖം നോക്കി പരസ്പരം വിധിയെപ്പഴിച്ചു, പോയകാലത്തെ സ്വപനം കണ്ടുകഴിഞ്ഞു.!കലപില ശബ്ദവുമായി ചില്ലകൾ തോറും ചടിയും ,പറന്നും കൂട്ടുകൂടിയും കിന്നാരം  പറഞ്ഞും  ആർത്തുല്ലസിച്ചു പക്ഷികൾ.പൂക്കൾ തോറും തേൻനുകർന്നും പൊട്ടിച്ചിരിച്ചും വണ്ടുകളും ശലഭങ്ങളും മൂളി നടന്ന നാളുകൾ.!ഇളം തെന്നലിൽ തലയാട്ടിയും പാട്ടു പാടിയും പൊട്ടിച്ചിരിക്കുന്ന തളിരിലകൾ.കാറ്റിൻ്റെ മർമ്മരത്തിൽ ആടിയുലയുന്ന ശിഖരങ്ങൾ.ഇന്നെല്ലാം ഒരോർമ മാത്രം.പെട്ടന്നാണ് വേനലിലെ വസന്തം വിരുന്നു വന്നത്.വസന്തത്ത