Aksharathalukal

Aksharathalukal

നിന്നോളം 2

നിന്നോളം 2

4
882
Love Drama
Summary

Part 0️⃣2️⃣ ഡിഎംസ് കോളേജിന്റെ ഉയർന്ന കവാടം താണ്ടി വൈറ്റ് ആക്റ്റീവയുമായി ഒരു പെൺകുട്ടി കടന്നു വന്നു..... ഹെൽമെറ്റിന്റെ ഇടയിലൂടെ പാറി പറന്നു നടക്കുന്ന അവളുടെ മുടിയിഴകളും..... കണ്ണുകളിലേക്ക് പാറുന്ന പൊടിയെ തടയാനെന്നോണം ചെറുതായ അവളുടെ കണ്ണുകളും ഗ്രൗണ്ടിലെ കുട്ടിക്കൾ ഒരു കൗതുകത്തോടെ നോക്കി കണ്ടു..... പാർക്കിംഗ് ഏരിയയിൽ ചെന്ന് ആക്ടീവ പാർക്ക്‌ ചെയ്ത ശേഷം ഹെൽമെറ്റ്‌ ഊരി സീറ്റിന്റെ അടിയിലേക്ക് വെച്ചു..... അതിൽ നിന്നും ബാഗ് എടുത്ത് തോളിലേക്കിട്ട് അവൾ മുന്നോട്ട് നടന്നു..... "ആരു....." ലെവളാണ് ആരുഷി അഗസ്ത്യ.... അഗസ്ത്യർ മഠത്തിലെ ലക്ഷമണന്റെയും ഗൗരിയുടെയും ഇളയ പുത്രി..... ഡിഎംസ് കോ