Aksharathalukal

Aksharathalukal

ജീവിതലക്ഷ്യം....🥀

ജീവിതലക്ഷ്യം....🥀

5
190
Love Tragedy Biography
Summary

                                                                        📝ലിജോ ജോസ്                                   ജീവിതലക്ഷ്യംനീയാകുന്നു എൻ്റെ ജീവൻ്റെ ലക്ഷ്യംനിന്നിൽ അവസാനിക്കാനായി ഈ ഭൂമിയിൽ വന്നവൻ;നാള് തോറും നിന്നിലേക്കുള്ള എൻ്റെ ദൂരം കൂടി വരുന്നുഅവശനായി തുടങ്ങിയിരിക്കുന്നു ഈ ജന്മം;കാലം എന്നെ അമിതമായി പരിക്ഷികുന്നുഎൻ്റെ ലക്ഷ്യത്തിൽ നിന്നും എന്നെ പിൻതിരിപ്പിക്കാൻ;എന്നാൽ ഒരു നാൾ കാലം എൻ്റെ മുന്നിൽ മുട്ട് കുത്തും ഞാൻ നേടിയ വിജയത്തെ കണ്ട്;കാരണം ഈ മത്സരത്തിൽ  വിജയം എനിക് മാത്രമാണ്;എന്തെന്നാൽ അത് അവസാനിക്ക