Aksharathalukal

Aksharathalukal

നിന്നോളം 3

നിന്നോളം 3

4
790
Love Drama
Summary

Part 0️⃣3️⃣\"അവിയേട്ടൻ.\"അവളുടെ അധരങ്ങൾ അറിയാതെ മൊഴിഞ്ഞു.......ഇട്ടിരുന്ന സീറ്റ്‌ ബെൽറ്റ്‌ ഊരി ഫ്രണ്ട് സീറ്റിലെ ഡോർ തുറന്നു അവൽ അവന്റെ അടുക്കലേക്ക് ഓടി.... അവന്റെ അടുത്തെത്തിയതും യാമി അവനെ വരിഞ്ഞു മുറുക്കി......അവനും അവളെ നെഞ്ചോട് ചേർത്ത് നിർത്തി.....അവന്റെ കരവലയത്തിൽ അവളും കണ്ണടച്ച് നിന്നു.....\"യാമി....\"ആർദ്രമായിരുന്നു അവന്റെ സ്വരം.....\"മ്മ്....\"ഒരു മൂളലിൽ മാത്രം അവൾ മറുപടി പറഞ്ഞു.....\"എന്തിനാ കരയുന്നെ.....\"\"ഇന്നെന്തേ എന്നെ കാണാൻ വരാഞ്ഞേ..... ഞാൻ എന്തോരം വിഷമിച്ചു എന്നറിയോ......\"\"എന്നെ കാണാത്തതിൽ വിഷമിക്കാൻ ഞാൻ നിന്റെ ആരാ....\"കള്ള ചിരിയോടെയുള്ള അവന്റെ വാക്കുകൾ അവളിൽ ഒരു ഞെട്ടൽ ഉളവാക്