ഞാൻ ചെറിയ ഒരു ഉൾ ഭയത്താൽ എണിറ്റു നിന്നു പിന്നീട് അങ്ങോട്ടേക്ക് എന്റെ അവസ്ഥ വളരെ മോശമായിരുന്നു സുഹൃത്തുക്കളെ വളരെ മോശമായിരുന്നു ഒന്നുമേ ഞാൻ കേട്ടില്ല.. ഒരു വണ്ട് മുളുന്ന പോലെ ഒന്ന് കാതിൽ പ്രതിദനിച്ചു അത്രമാത്രം ഏറ്റവും ഒടുവിൽ കൃത്യമായി ഞാൻ ഒന്ന് കേട്ടു.... Get out my class....... അതോടെ കുടും കുടുക്കയും എടുത്തു ഞാൻ ക്ലാസിനു വെളിയിലേക്ക് പോയി ദേഷ്യമാണോ സങ്കടമാണോ എന്നൊന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു പിന്നീട് അങ്ങോട്ട് അച്ചുട്ടന്റെ പോക്ക് കണ്ട് എനിക്കും സങ്കടമായി. ചുമ്മാ ഒന്ന് പേടിപ്പിക്കണമെന്നേ ഉണ്ടായിരുന്നുള്ളു. But എന്ത് ചെയ്യാം ലേശം ഓവറായി.... ആ.... എല്