Aksharathalukal

Aksharathalukal

❣️✨️ ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 1

❣️✨️ ഗീതാർജ്ജുനം ✨️❣️ 𝕡𝕒𝕣𝕥 1

3.7
3 K
Love Action Drama
Summary

പാത്രങ്ങൾ തമ്മിൽ ഉരസ്സിഉണ്ടാക്കുന്ന ശബ്‌ദം കേട്ടുകൊണ്ടാണ്  ഗീത ഉറക്കം ഉണരുന്നത്  പെട്ടെന്ന് എഴുന്നേറ്റ് ചുറ്റും നോക്കി നേരം ഒരുപാടായി ക്ഷീണം കൊണ്ട്  ഉറങ്ങി പോയതായിരുന്നു  ഇന്നലെ  അവൾക്ക് നന്നായി ഉറങ്ങാൻ കഴിഞ്ഞില്ല, മുഖം മുഴുവനും വീങ്ങി വീർത്തിരിക്കുന്നു, കഴിഞ്ഞ ദിവസം ചെറിയമ്മ നൽകിയ സമ്മാനം കവിളിൽ ചുവന്നുതിണർത്തു  കിടപ്പുണ്ടായിരുന്നു,\" ഇതുവരെ എണീറ്റില്ലേ അവള് എന്തായിരുന്നു ഇന്നലെ ജോലി  \"  ചെറിയമ്മയുടെ ശകാരം കേട്ടതും അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു, കണ്ണുകൾ ക്ഷീണം കൊണ്ട് അപ്പോഴും അടഞ്ഞടഞ്ഞു വന്നു..\" എന്താടി എണീക്കാൻ ഇത്ര താമ