Aksharathalukal

Aksharathalukal

ആദ്യ പ്രണയം💝-7

ആദ്യ പ്രണയം💝-7

4.5
935
Love
Summary

                      \" ദേവു.... അങ്ങോട്ടു നോക്കിയേ  ആരാ നിക്കണേന്ന്\"(മിഥു)      ദേവു  തിരിഞ്ഞ് നോക്കി....          \"ദ്വീക്ഷിത്\"             \"ഹേയ്  miss ദേവിക കൃഷ്ണദാസ് കുറേ ആയല്ലോ നമ്മൾ കണ്ടിട്ട്.. മറന്നോ നീ? ഏയ് മറക്കാൻ വഴിയില്ല,എനിക്ക് രണ്ടുമാസത്തെ സസ്പെൻഷൻ വാങ്ങിത്തന്നവളല്ലേ... ഇനി ഒരാഴ്ച കൂടി.. നീ ഒന്നു wait ആക്കു മോളെ... ഈ ദ്വീക്ഷിത് ആരാണെന്ന് ഞാൻ നിന്നെ കാണിച്ചുതരാം\"             \" ദേവു നീ വന്നേ... നമുക്ക് പോവാം\"(മിഥു) മിഥു അവളുടെ കൈയും പിടിച്ചു മുന്നോട്ടു നടന്നു. കൂടെ അഞ്ജുവും നിമുവും പോയി.            \"ദേവു നീ സൂക്ഷിക്കണം, അവന്റെ സ്വ